Surprise Me!

ചട്ടീം കലോം, പിന്നെ റെയ്ബാന്‍ ഗ്ലാസ് വെച്ച ലാലേട്ടനും! | filmibeat Malayalam

2017-10-17 41 Dailymotion

Davinchi Suresh, an artist makes Superstar Mohanlal's installation with Kitchen equipments like plates, bedsheet, spoons and all. He named it as Mohanlal Kitchen Craft. <br /> <br />ചട്ടീം കലവുമായപ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും. ഇങ്ങനെ തട്ടിമുട്ടി ഇരുന്നപ്പോള്‍ അടുക്കളയിലെ ഈ താരങ്ങള്‍ അറിയാതെ ഒരു സൂപ്പര്‍സ്റ്റാറായി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിത്രകാരനായ ഡാവിഞ്ചി സുരേഷ് ആണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. വീട്ടിലെ അലുമിനിയം കൂടങ്ങള്‍, മൂടികള്‍ കിടക്ക വിരി എന്നിവ ഉപയോഗിച്ചാണ് സുരേഷ് മീശ പിരിച്ച മോഹന്‍ലാലിനെ സൃഷ്ടിച്ചത്. <br />

Buy Now on CodeCanyon